National sports awards 2018
🥊 ദേശീയ കായിക പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു
🏅 *രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം*
👉 രാജ്യത്തെ പരമോന്നത കായിക ബഹുമതി
👉 7.5 ലക്ഷം രൂപ വീതമാണ് ഖേൽരത്ന പുരസ്കാര ജേതാക്കൾക്കു ലഭിക്കുക
ജേതാക്കൾ
1) ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി
2) ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു
അർജുന അവാർഡ്
1) ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയുമടക്കം ഇരട്ട മെഡലുകൾ നേടിയ മലയാളി താരം ജിൻസൻ ജോൺസണ്
👉 ജിൻസനെ കൂടാതെ മറ്റ് 19 താരങ്ങൾക്കു കൂടി അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്
2) കോമൺവെൽത്ത് ഗെയിംസിലും ഏഷ്യാഡിനും സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര
3) ഏഷ്യാഡിൽ ഇരട്ട മെഡൽ നേടിയ സ്പ്രിന്റർ ഹിമാ ദാസ്
4) വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന
ധ്യാൻചന്ദ് പുരസ്‌കാരം
👉 കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം
👉 അർജുന, ദ്രോണാചാര്യ, ധ്യാൻചന്ദ് പുരസ്കാര ജേതാക്കൾക്ക് 5 ലക്ഷം രൂപവീതവും ലഭിക്കും
🔸 മലയാളിയായ മുൻ ഹൈജമ്പ് താരം ബോബി അലോഷ്യസ് അർഹയായി
▪▪▪▪▪▪▪▪▪▪▪
👉 സച്ചിൻ തെണ്ടുൽക്കർക്കും (1997) മുൻ നായകൻ എം.എസ് ധോനിക്കും (2007) ശേഷം ഖേൽരത്ന പുരസ്കാരം നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് കോലി.
👉 കർണം മല്ലേശ്വരി (1994), കുഞ്ജറാണി ദേവി (1995) എന്നിവർക്കു ശേഷം ഖേൽരത്ന പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരോദ്വഹന താരമാണ് മീരാഭായ് ചാനു.
▪▪▪▪▪▪▪▪▪▪▪
മറ്റു അവാർഡ് ജേതാക്കൾ
ദ്രോണാചാര്യ പുരസ്കാരം
👉 വിജയ് ശർമ (ഭാരോദ്വഹനം)
👉 തരക് സിൻഹ (ക്രിക്കറ്റ്)
👉 ക്ലാരൻസോ ലോബോ (ഹോക്കി)
👉 ജീവൻ ശർമ (ജൂഡോ)
👉 സി.എ. കുട്ടപ്പ (ബോക്സിങ്)
👉 ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്)
👉 സുഖ്ദേവ് സിങ് പാന്നു (അത്ലറ്റിക്സ്)
👉 വി.ആർ. ബീഡു (അത്ലറ്റിക്സ്)
🔸 *അർജുന അവാർഡ്*
👉 എൻ . സിക്കി റെഡ്ഡി (ബാഡ്മിന്റൻ)
👉 സതീഷ്കുമാർ (ബോക്സിങ്)
👉 ശുഭാംഗർ ശർമ (ഗോൾഫ്)
👉 മൻപ്രീത് സിങ് (ഹോക്കി)
👉 സവിത (ഹോക്കി)
👉 രവി റാത്തോഡ് (പോളോ),
👉 രാഹി സർനോബത്ത്
👉 അങ്കുർ മിത്തൽ
👉 ശ്രേയഷി സിങ് (ഷൂട്ടിങ്)
👉 മണിക ബത്ര
👉 ജി. സത്യൻ (ടേബിൾ ടെന്നിസ്)
👉 രോഹൻ ബൊപ്പണ്ണ (ടെന്നിസ്)
👉 സുമിത് (ഗുസ്തി)
👉 പൂജ കടിയാൻ (വുഷു)
👉 അങ്കുർ ധാമ (പാര അത്ലറ്റിക്സ്)
👉 മനോജ് സർക്കാർ (പാരാ ബാഡ്മിന്റൻ)
🔸 *ധ്യാൻചന്ദ് പുരസ്കാരം*
👉 സത്യദേവ് (അമ്പെയ്ത്ത്)
👉 ഭരത് ഛേത്രി (ഹോക്കി)
👉 ദാദു ചൗഗുലേ (ഗുസ്തി)