Important Personalities in Kerala History
കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും വർഷവും
കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും വർഷവും
1599: ഉദയം പേരൂർ സുന്നഹദോസ്
1653 : കൂനൻ കുരിശു സത്യപ്രതിജ്ഞ
1697 : അഞ്ചുതെങ്ങ് കലാപം
1721 : ആറ്റിങ്ങൽ കലാപം
1804 :നായർ പട്ടാളം ലഹള
1812 : കുറിച്യർ ലഹള
1859 : ചാന്നാർ ലഹള
1891 ജനുവരി 1: മലയാളി മെമ്മോറിയൽ
1891 ജൂൺ 3 : എതിർമെമ്മോറിയൽ
1896 സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ
1900 : രണ്ടാം ഈഴവമെമ്മോറിയൽ
1917 : തളിക്ഷേത്ര പ്രക്ഷോപം
1919 : പൗര സമത്വ വാദ പ്രക്ഷോപം
1921 : മലബാർ കലാപം
1921 : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
1924 : വൈക്കം സത്യാഗ്രഹം
1925 : സവർണ ജാഥ
1925 : കൽപാത്തി ലഹള
1926 : ശുചീന്ദ്രം സത്യാഗ്രഹം
1931 : ഗുരുവായൂർ സത്യാഗ്രഹം
1932 : നിവർത്തന പ്രക്ഷോപം
1936 നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo
1936 : വിദ്യുച്ഛക്തി പ്രക്ഷോഭം
1938 : കല്ലറ പാങ്ങോട് സമരം
1940 : മൊഴാറാ സമരം
1941 : കയ്യൂർ സമരം
1942 : കീഴരിയൂർ ബോംബ് കേസ്
1946 : പുന്നപ്ര വയലാർ സമരം
1946 : തോൽവിറകു സമരം
1946 : പല്ലുപറി സമരം
1946 ഡിസംബർ 20 : കരിവെള്ളൂർ സമരം
1947 : വിളകൊയ്ത്തു സമരം
1947 : കലംകെട്ടു സമരം
1947 : ഐക്യ കേരള പ്രസ്ഥാനം
1947-48 : പാലിയം സത്യാഗ്രഹം
1949 : കാവുമ്പായി സമരം
1957 : ഒരണ സമരം
1959 ജൂൺ 12 : വിമോചന സമരം
കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി....?
പത്മ രാമചന്ദ്രൻ
പത്മശ്രീ നേടിയ ആദ്യ മലയാളി...?
ഡോ.പ്രകാശ് വർഗീസ് ബെഞ്ചമിൻ
പത്മശ്രീ നേടിയ ആദ്യ മലയാളി വനിത....?
ലക്ഷ്മി എ മേനോൻ
പത്മഭൂഷൺ നേടിയ ആദ്യ മലയാളി....?
വള്ളത്തോൾ നാരായണ മേനോൻ
പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി....?
വി.കെ.കൃഷ്ണമേനോൻ
കേരളത്തിലെ ആദ്യ വനിത ചീഫ് എൻജിനിയർ.....?
പി.കെ.ത്രേസ്യ
JC. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി
ടി.ഇ.വാസുദേവൻ
കേരളത്തിലെ ആദ്യ ips. ഓഫീസർ
ശ്രീലേഖ
ISRO ചെയർമാനായ ആദ്യ മലയാളി....?
M.G.K.മേനോൻ
കേരളത്തിലെ ആദ്യ വനിത iAS ഓഫീസർ....?
അന്നാമൽഹോത്ര
കല - കേരളം
പാഠകം അവതരിപ്പിക്കുന്നത്
Ans: നമ്പ്യാർ
കൃഷ്ണനാട്ടത്തിന് ബദലായി 17-ാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപം
Ans: രാമനാട്ടം
കേരളത്തിന്റെ തനത് ലാസ്യനൃത്ത രൂപം
Ans: മോഹിനിയാട്ടം
ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്ത രൂപം
Ans: മോഹിനിയാട്ടം
മോഹിനിയാട്ടത്തിന്റെ പുന:രുജീവനത്തിന് മുഖ്യപങ്കുവഹിച്ച തിരുവിതാംകൂർ രാജാവ്
Ans: സ്വാതിതിരുനാൾ
കഥകളിയുടെ ആദിരൂപം അറിയപ്പെടുന്നത്
Ans: രാമനാട്ടം
കഥകളിയുടെ സാഹിത്യ രൂപം
Ans: ആട്ടക്കഥ
കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ
Ans: ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം
അസുരവാദ്യം എന്നറിയപ്പെടുന്നത്
Ans: ചെണ്ട
👉 കല്ലുവഴി സമ്പ്രദായം. കപ്ലിങ്ങാട് സമ്പ്രദായം, വെട്ടത്ത് സമ്പ്രദായം എന്നിവ കഥകളിയിലെ വിവിധ സമ്പ്രദായങ്ങളാണ്
വെട്ടത്തു നാട്ടു രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്നത്
Ans: വെട്ടത്തു സമ്പ്രദായം
കഥകളിയുടെ വിശേഷണങ്ങൾ
👉 ഉദാത്ത നാട്യ രൂപം
👉നൃത്ത നാട്യം (The dance drama)
👉സമഗ്ര നൃത്തം (The Total Theatre)
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
Ans : പി.കെ. നാരായണൻ നമ്പ്യാർ
1. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ?
Answer: മരുതിമല - കൊല്ലം
2. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Answer: 1907
3. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?
Answer: ജി.ശങ്കര കുറുപ്പ്
4. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
Answer: വാളയാർ (പാലക്കാട്)
5. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
Answer: വയനാട്
6. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
Answer: കാനഡ
7. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
Answer: വെള്ളനാട് (തിരുവനന്തപുരം)
8. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
Answer: കോഴിക്കോട്
9. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
Answer: ഇടുക്കി (ച. കി. മീ. 254)
10. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?
Answer: സി.വി.രാമന്പിളള
11. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജാ
12. ആദ്യ ജൈവ ജില്ല?
Answer: കാസർഗോഡ്
13. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?
Answer: വക്കം അബ്ദുൾ ഖാദർ മൗലവി
14. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?
Answer: തൃശൂർ
15. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?
Answer: സാമൂതിരിമാർ
16. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
Answer: കണ്ണൂർ
17. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?
Answer: ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)
18. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ?
Answer: വി.രാമയ്യങ്കാർ (തിരുവിതാംകൂർ ദിവാൻ) & ജെ.സി.ഹാനിംഗ്ടൺ (മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി)
19. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?
Answer: ചേരമങ്ങാട് (ത്രിശൂർ)
20. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?
Answer: പാലക്കാട്
21. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
Answer: അഭിനവ കേരളം
22. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Answer: പാലക്കാട്
23. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?
Answer: 1938 ( 20 February )
24. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Answer: ഡോ. ഹോമി ജഹാംഗീർ ഭാഭ
25. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?
Answer: രാജാകേശവദാസ്
Important Questions Regarding Kerala
കേരളം - അടിസ്ഥാന വിവരങ്ങൾ :-
1. കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans : 38863 ച.കി.മി
2. കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?
Ans : 152
3. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?
Ans : 941
4. കേരളത്തിൽ റവന്യ ഡിവിഷനുകൾ?
Ans : 21
5. കേരളത്തിൽ താലൂക്കുകൾ?
Ans : 75
6. കേരളത്തിൽ കോർപ്പറേഷനുകൾ?
Ans : 6
7 കേരളത്തിൽ നഗരസഭകൾ?
Ans : 87
8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?
Ans : 140
9. കേരളത്തിൽ നിയമസഭാഗങ്ങൾ?
Ans : 141
10. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?
Ans : 14
11. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)
12. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?
Ans : 20
13. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?
Ans : 2 (ആലത്തൂർ മാവേലിക്കര)
14. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?
Ans : 9
15. കേരളത്തിൽ തീരദേശ ദൈർഘ്യം?
Ans : 580 കി.മീ.
16. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
Ans : 9
17. കേരളത്തിൽ ആകെ നദികൾ?
Ans : 44
18. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?
Ans : 41
19. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?
Ans : 3 (കബനി ഭവാനി പാമ്പാർ )
20. കേരളത്തിൽ കായലുകൾ?
Ans : 34
21. കേരളത്തിൽ ആയുർദൈർഘ്യം?
Ans : 73.8 വയസ്സ്
22. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
Ans : പാലക്കാട്
23. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?
Ans : വയനാട്
24. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?
Ans : വയനാട്
25. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?
Ans : ആലപ്പുഴ
26. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?
Ans : എറണാകുളം
27. കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ
28. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?
Ans : ഇടുക്കി
29. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ
30. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?
Ans : ഏറനാട്
31.കേരളത്തിൽ ഏറ്റവും വലിയ കായൽ?
Ans : വേമ്പനാട്ട് കായൽ (2051 Kന2)
32. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട
33. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Ans : പൂക്കോട്ട് തടാകം -വയനാട്
34. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
Ans : പൂക്കോട്ട് തടാകം
35. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
Ans : പോത്തുകൽ - മലപ്പുറം
36. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
Ans : വരവൂർ - തൃശ്ശൂർ
37. ഏറ്റവും ചെറിയ താലൂക്ക്?
Ans : കുന്നത്തൂർ
38. കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല?
Ans : കാസർഗോഡ്
39. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
Ans : ആലപ്പുഴ
40. കൂടുതൽ കടൽത്തിരമുള്ള ജില്ല?
Ans : കണ്ണൂർ
41. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?
Ans : കേരളം (2016 ജനുവരി 13 )
42. കുറവ് കടൽത്തിരമുള്ള ജില്ല?
Ans : കൊല്ലം
43. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?
Ans : ജി- ടാക്സി (ജെൻഡർ ടാക്സി)
44. കേരളത്തിൽ ഒദ്യോഗിക മൃഗം?
Ans : ആന
45. കേരളത്തിൽ ഒദ്യോഗിക പക്ഷി?
Ans : മലമുഴക്കി വേഴാമ്പൽ
46. കേരളത്തിൽ ഒദ്യോഗിക മത്സ്യം?
Ans : കരിമീൻ
47. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?
Ans : തെങ്ങ്
48. കേരളത്തിൽ ഒദ്യോഗിക പുഷ്പം?
Ans : കണിക്കൊന്ന
49. കേരളത്തിൽ ഒദ്യോഗിക പാനീയം?
Ans : ഇളനീർ
50. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
Ans : നെടുമുടി (ആലപ്പുഴ)