പി.എസ്.സി യുടെ സ്ഥിരം ചോദ്യ വർഷങ്ങൾ:
🎯ആറ്റിങ്ങൽ കലാപം - 1721
🎯കുളച്ചൽ യുദ്ധ - 1741
🎯കുണ്ടറ വിളംബരം 1809
🎯കുറിച്ച്യർ ലഹള - 1812
🎯ചാന്നാർ ലഹള - 1859
🎯പണ്ടാരപ്പാട്ട വിളംബരം - 1865
🎯വൈക്കം സത്യാഗ്രഹം - 1924
🎯ഗുരുവായൂർ സത്യാഗ്രഹം 1931
🎯നിവർത്തന പ്രക്ഷോഭം 1932
കഥകളി
❓കേരളത്തിന്റെ തനത് കലാരൂപം
Ans : കഥകളി
❓കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം
Ans : ഹസ്തലക്ഷണ ദീപിക
👉 കേളികൊട്ട്, അരങ്ങുകേളി, തോടയം,വന്ദന ശ്ലോകങ്ങൾ, പുറപ്പാട്,മേളപ്പദം എന്നിവയാണ് കഥകളിയിലെ ചടങ്ങുകൾ
❓കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ്
Ans : പുറപ്പാട്
(നായികാനായകന്മാർ അരങ്ങത്തു പ്രവേശിക്കുന്ന ചടങ്ങാണ് പുറപ്പാട്)
❓കഥകളി അവതരണത്തിലെ അവസാന ചടങ്ങ്
Ans : ധനാശി
👉 കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവർ പ്രമുഖ കഥകളി ആചാര്യന്മാരാണ്
❓പാലക്കാട്ടു ജില്ലയിൽ നടപ്പിലുള്ള അനുഷ്ഠാന കല
Ans : കണ്യാർകളി
❓വയനാട്ടിലെ ആദിവാസികൾക്കിടയിലെ മന്ത്രവാദ ചടങ്ങ്
Ans : ഗദ്ദിക
❓മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കല
Ans : പടയണി
❓മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അരങ്ങേറുന്ന സംഘടിത കോലം തുള്ളൽ
Ans : പടയണി
❓പടയണിയുടെ ജന്മസ്ഥലം
Ans : കടമ്മനിട്ട (പത്തനംതിട്ട)
❓തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം
Ans : കാക്കരിശ്ശി നാടകം
❓ധനുമാസത്തിൽ കേരളത്തിലെ സ്ത്രീകൾ അവതരിപ്പിക്കുന്ന സംഘ നൃത്തം
Ans : തിരുവാതിരക്കളി
❓പി.കെ.കാളൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
Ans : ഗദ്ദിക
❓കഥകളിയിൽ നിന്നും ഉരുത്തിരിഞ്ഞ ഏത് കലാരൂപമാണ് കഥകളി നടനം എന്നറിയപ്പെടുന്നത്
Ans : കേരള നടനം
❓കേരള നടനത്തിന്റെ ഉപജ്ഞാതാവ്
Ans : ഗുരു ഗോപിനാഥ്