CURRENT AFFAIRS - 31/10/2018

CURRENT AFFAIRS



🚨 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ഏകതാ പ്രതിമ - (182 മീറ്റർ)
▪ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണിത്
▪ ഗുജറാത്തിലെ നർമ്മദ ജില്ലയിലെ sadhu bet ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്
▪ പട്ടേലിനെ 143 മത് ജന്മ വാർഷികത്തിലാണ് പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്
▪ ഉദ്ഘാടനം- നരേന്ദ്രമോദി(2018 ഒക്ടോബർ 31)

🚨 അടുത്തിടെ R.shankar ഫൗണ്ടേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആർ ശങ്കർ പുരസ്കാരത്തിന് അർഹനായത-് കെ ജയകുമാർ

🚨 കേരള സർവകലാശാലയുടെ പ്രഥമ ഒഎൻവി സാഹിത്യപുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി

🚨 ഇന്ത്യയിലെ ഏറ്റവും വലിയ Dry Dock നിലവിൽ വരുന്നത് - കൊച്ചിൻ ഷിപ്പിയാർഡ്(തറ ക്കല്ലിട്ടത് -നിതിൻ ഗഡ്ഗരി, പിണറായി വിജയൻ)

🚨 ബ്രസീലിൻറെ പുതിയ പ്രസിഡണ്ടായി നിയമിതനാകുന്നത്- jair Bolsonaro

🚨 അടുത്തിടെ അന്തരിച്ച ഉറുദു എഴുത്തുകാരൻ - Qasi Abdus Sattar

🚨 സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകളുടെ സഹായത്തോടെ ജലസേചനം സാധ്യമാക്കുന്ന പദ്ധതിയായ സൗര ജലനിധി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം - ഒഡീഷ

🚨 ജപ്പാനുമായി സഹകരിച്ച് food value chain നടപ്പിലാക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ്

🚨 205 ദിവസം നീണ്ട ലോകപര്യടനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഇന്ത്യൻ നാവികസേനയുടെ പായ്കപ്പൽ - ഐഎൻഎസ് തരംഗിണി

🚨 പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ഹാർവാർഡ് സർവകലാശാലയുടെ Gleitsman Award 2018 ന് അർഹയായത് - മലാല യൂസഫ്സായി

🚨 അടുത്തിടെ രാത്രിസമയത്ത് വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ - അഗ്നി1

🚨 വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ നവംബർ 1 മുതൽ 5 വരെ clean air week നടപ്പിലാക്കാൻ തീരുമാനിച്ച നഗരം - ഡൽഹി
🚨 ഏഷ്യൻ സ്നൂക്കർ ടൂർ ഇവൻറ് നേടുന്ന ആദ്യ ഇന്ത്യൻ താരം - പങ്കജ് അദ്വാനി

🚨 ഭുവനേശ്വരി നടക്കുന്ന 2018ലെ പുരുഷ ഹോക്കി വേൾഡ് കപ്പിൻെറ ഒഫീഷ്യൽ പാർട്ട്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട കമ്പനി - ടാറ്റാ സ്റ്റീൽ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.