Kerala Politics

Kerala Politics

1 ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി
 ഉമേഷ് റാവു

2 ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി
കെ. മുരളീധരൻ

3 കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി
 വി.കെ വേലപ്പൻ

5ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം
11

6കേരള നിയമസഭയിലെ ആദ്യ സ്പീക്കർ
ആർ. ശങ്കരനാരായണൻ തമ്പി

7ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി
എം.വിജയകുമാർ

8 ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി
 റോസമ്മ പുന്നൂസ്

9 കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ
കെ.ഒ. ഐഷഭായി

10 കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി.ആർ. കൃഷ്ണയ്യർ

11 ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാര്
എ.എ.അസീസ്

12 കൂറുമാറ്റ നിരോധനനിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി
ആർ. ബാലകൃഷ്ണപിള്ള

13 എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിൽ ആയത്
 ഏഴുതവണ

14 കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നതാര്
കെ.എം.മാണി

15 ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
 ചാൾസ് ഡയസ്

16 രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത
 ലക്ഷ്മി.എൻ. മേനോൻ

17 അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
ആർ. ശങ്കർ

18 കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതാര്
 തോമസ് ഐസക്

19 കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി
 പട്ടം താണുപിള്ള

20 കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായതാര്
 രമേശ് ചെന്നിത്തല

21 ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്
കെ. കരുണാകരൻ

22 കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി
എ.കെ. ആന്റണി

23 കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ക്ലിഫ് ഹൗസ്

24 കേരളത്തിലെ ആദ്യ വനിതാ ഗവർണർ
ജ്യോതി വെങ്കിടാചലം

25 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ
 വടക്കൻ പറവൂർ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.