അളവുകളും യൂണിറ്റും- Measurements & It's Unit

അളവുകളും യൂണിറ്റും

❓സമയം - സെക്കന്റ്

❓വൈദ്യുത ചാർജ്ജ് - കൂളോം

❓വ്യാപ്തം - ഘനമീറ്റർ

❓ ആവൃത്തി - ഹെർട്സ്

❓വൈദ്യുതധാര - ആമ്പിയർ

❓താപം - ജൂൾ

❓പ്രവൃത്തി - ജൂൾ

❓ശബ്ദം - ഡെസിബൽ

❓ ബലം - ന്യൂട്ടൺ

❓വൈദ്യുതരോധം - ഓം

❓ഇലക്ട്രിക് പവർ - വാട്ട്

❓യന്ത്രങ്ങളുടെ പവർ - കുതിരശക്തി

❓ഊഷ്മാവ് - കെൽവിൻ/
                            ഡിഗ്രി സെൽഷ്യസ്



👉 1 ഫാത്തം =6 അടി 

👉 1 ഹെക്ടർ =2.47 ഏക്കർ
 
👉 1 മീറ്റർ=100 സെന്റിമീറ്റർ

👉 1 മൈൽ =8 ഫർലോങ് 

👉 1 മൈൽ =1.6 കിലോമീറ്റർ

👉 1 കിലോമീറ്റർ=1000 മീറ്റർ

👉 1 അടി          =12 ഇഞ്ച്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.