INDIAN HISTORY

INDIAN HISTORY


ഇന്ത്യയെ സ്വാധീനിച്ച British Acts

━━━━━━━━━━━━━━━━━━━━━━━━━━━━

1773 ലെ റെഗുലേറ്റിംഗ് Act.


🔹ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനം കൊണ്ട് വന്ന നിയമം.
🔹ഗവർണർ ജനറൽ സ്ഥാനം വരുത്തിയ നിയമം.
🔹1774ൽ സുപ്രീംകോടതി വരാൻ കാരണമായ നിയമം.
🔹ഈസ്റ്റിന്ത്യാ കമ്പനിക്ക് മേൽ ബ്രിട്ടീഷ് സർക്കാരിന്റെ ആദ്യ സ്വാധീനം.

1784ലെ പിറ്റ് ഇന്ത്യ Act.


🔹ഈസ്റ്റിന്ത്യാ കമ്പനിക്ക് മേൽ ബ്രിട്ടീഷ് സർക്കാരിന്റെ നിയന്ത്രണം പൂർണ്ണമാക്കിയ നിയമം.
🔹റഗുലേറ്റിംഗ് ആക്ടിന്റെ പരാജയത്തെ തുടർന്ന് വന്ന നിയമം.

1813 ലെ ചാർട്ടർ Act.


🔹ഇന്ത്യയിൽ വ്യാപാരം നടത്താനുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ അവകാശം നീക്കം ചെയ്ത, ബ്രിട്ടീഷുകാർക്ക് അതിനുള്ള പൂർണ്ണാധികാരം കൊടുത്ത നിയമം.

1853 ലെ ചാർട്ടർ Act.


🔹ഇന്ത്യൻ അധീന പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലാക്കിയ നിയമം.
🔹ഇന്ത്യയിൽ Legistative Assembly യുടെ രൂപീകരണത്തിന് കാരണമായ നിയമം.

1858 ലെ Govt.of India Act.


🔹ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിക്ക് കീഴിലാക്കിയ നിയമം.
🔹ഗവർണർ ജനറൽ മാറ്റി വൈസ്രോയി ആക്കിയ നിയമം.

1861 ലെ കൗൺസിൽ Act.


🔹ഇന്ത്യൻ പാർലമെന്റിന്റെ ''പ്രൈം ചാർട്ടർ"
🔹അധികാരം വികേന്ദ്രീകരിച്ചു.
🔹വൈസ്രോയിയുടെ executive counsil മന്ത്രി സഭാ രൂപത്തിലേക്ക് മാറ്റി.

1883ലെ ചാർട്ടർ Act.


🔹ഗവർണർ ജനറൽ ഓഫ് ബംഗാൾ, ഗവർണർ ജനറൽ ഓഫ് ബ്രിട്ടീഷ് ഇന്ത്യ ആയ Act.

1909 ലെ കൗൺസിൽ Act (Minto Morely).


🔹ഇന്ത്യയിൽ സാമുദായിക സംവരണം പ്രത്യേകിച്ച് മുസ്ലീം മണ്ടലങ്ങൾ വരുത്തിയ നിയമം.
🔹ബ്രിട്ടീഷ് വൈസ്രോയിയുടെ executive Council ൽ ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ച നിയമം.
🔹Legistative Council അംഗസംഖ്യ 16 ൽ നിന്ന് 60 ആക്കി ഉയർത്തി.

1919 ലെ Govt.of India Act.


🔹"Montegu-Chemsford Act"
🔹പ്രവിശ്യകളിൽ ദ്വിഭരണം നടപ്പാക്കിയ നിയമം.

1935 ലെ Govt.of India Act.


🔹'ഇന്ത്യൻ ഭരണഘടനയിലേക്കുള്ള ചവിട്ട് പടി'
🔹ജനങ്ങൾ നേരിട്ട് വോട്ട് ചെയ്യുന്ന രീതി കൊണ്ട് വന്ന നിയമം.
🔹ദ്വിഭരണം മാറ്റി സ്വയംഭരണാവകാശം സാധ്യമാക്കിയ നിയമം.


1947ലെ Indian Independence Act.


🔹1947 July 18ന് ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി.
🔹Aug 15ന് ഇന്ത്യയും, Aug 14ന് പാകിസ്താനും നിലവിലായി.

1857ലെ വിപ്ലവത്തിന്റെ നേതാക്കൾ

─────────────────────────────
🔹ബീഹാർ: കൻവർസിങ്.
🔹അയോധ്യ (ഔധ്,ലഖ്നൗ): ബീഗം ഹസ്രത് മഹൽ.
🔹ഝാൻസി (ഗ്വാളിയോർ): റാണിലക്ഷ്മീഭായി.
🔹കാൺപൂർ: നാനാസാഹിബ്.
🔹അലഹബാദ്: മൗലവി അഹമ്മദുള്ള.
🔹ഡൽഹി: ഭക്ത്ഖാൻ.
🔹ബറേലി: ഖാൻ ബഹദൂർഖാൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.