Kerala PSC Expected Questions
🎊 ഇന്ത്യൻ ഫ്ലാഗ് കോഡ് നിയമം നിലവിൽ വന്നത് ?
✅ 2002 ജനുവരി 26
🎊 ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി ?
✅ നർമദ
🎊 ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനുവേണ്ടിയായിരുന്നു ?
✅ 1920 ൽ ഖിലാഫത്ത് പ്രചാരണം
🎊 ഭിംഭേട്ക ഗുഹകൾ എത് സംസ്ഥാനത്താണ് ?
✅ മധ്യ പ്രദേശ്
🎊 അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയ വർഷം ?
✅ 1893
🎊 ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്ന വകുപ്പ് ?
✅ ആർട്ടിക്കിൾ 19
🎊 വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയതാര് ?
✅ ബ്രഹ്മാനന്ദ ശിവയോഗി
🎊 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ?
✅ 1721 ലെ ആറ്റിങ്ങൽ കലാപം
🎊 ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചതാര് ?
✅ ആൽബർട്ട് സാബിൻ
🎊 ഇന്ത്യൻ ഭരണഘടന അടിയന്തിരാവസ്ഥ എന്ന ആശയം സ്വീകരിച്ചത് ?
✅ ജർമനി
🎊 കേരള സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനമാരംഭിച്ചത് ?
✅ 1996
🎊 SNDP സ്ഥാപിതമായത്?
✅ 1903 മെയ് 15
🎊 ദേശീയ വിദ്യാഭ്യാസ ദിനം?
✅ നവംബർ 11
🎊 ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?
✅ ഉള്ളൂർ എസ് പരമേശ്വരയ്യർ
🎊 1931 ൽ യാചനാ യാത്ര നയിച്ചതാര് ?
✅ വി ടി ഭട്ടതിരിപ്പാട്
🎊 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
✅ മീരാഭായ്
🎊അജന്ത ,എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് ?
✅ മഹാരാഷ്ട്ര
🎊 അച്ചിപ്പുടവ സമരം നയിച്ചതാര് ?
✅ ആറാട്ടുപുഴ വേലായുധ പണിക്കർ
🎊 1918 ൽ ആനന്ദ മഹാസഭ സ്ഥാപിച്ചതാര് ?
✅ ബ്രഹ്മാനന്ദ ശിവയോഗി