Kerala PSC Expected Questions 5

Kerala PSC Expected Questions 1

1. കേരളത്തിൻറെ  ഔദ്യോഗിക മരം?

a. മാവ്

b. തെങ്ങ്

c. പ്ലാവ്

d. പേരാൽ

Ans: b

2. ‘ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?

a. ബാംഗ്ലൂർ

b. കാശ്മീർ

c. ചണ്ഡീഗഡ്

d. ഡൽഹി

Ans: c

3. ഒരു ഗ്രാമത്തിൻറെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?

a. പഞ്ചായത്ത്

b. ഗ്രാമസഭ

c. വാര്ഡ്കമ്മിറ്റി

d. അയൽക്കൂട്ടം

Ans: b

4. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം ?

a. 2000

b. 1971

c. 1965

d. 1961

Ans: d 

5. ‘ബിഹു’ ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?

a. ആസ്സാം

b. അരുണാചൽ പ്രദേശ്

c. മണിപ്പൂർ

d. ത്രിപുര

Ans: a

6. കേരള സർക്കാരിൻറെ ഏറ്റവും വലിയ വരുമാന മാര്ഗ്ഗമായിരുന്ന നികുതി?

a. വാഹന നികുതി

b. തൊഴിൽ നികുതി

c. എക്സൈസ് നികുതി

d. വില്പ്പന നികുതി

Ans: d

7. ബംഗാൾ ഉൽക്കടലിൽ പതിക്കാത്ത നദി ഏത്?

a. കാവേരി

b. കൃഷ്ണ

c. താപ്തി

d. തുംഗഭദ്ര

Ans: c

8. ‘അഷ്ടപ്രധാൻ ’ എന്ന ഭരണ സമിതി ആരുടെ കാലത്താണ്?

a. ചന്ദ്രഗുപ്തൻ

b. ശിവജി

c. അക്ബർ

d. അശോകൻ

Ans: b

9. ദേശീയ പട്ടികവർഗ്ഗ  കമ്മീഷൻറെ ആദ്യത്തെ ചെയർ മാ൯?

a. രാമേശ്വര്ഓറൺ

b. വിജയ്കേല്ക്കർ

c. കെ.സി നിയോഗി

d. ക൯വർ സിംഗ്

Ans: d

10. ‘ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പാർ ലമെൻറ്  പാസ്സാക്കിയ വർഷം ?

a. 2005

b. 2006

c. 2004

d. 2007

Ans: a

11. കേരളത്തിൻറെ ആദ്യ വനിതാ അഭ്യന്തര സെക്രട്ടറി?

a. പത്മ രാമചന്ദ്രൻ

b. നിവേദിത പി ഹരൻ

c. നീലാ  ഗംഗാധര൯

d. എം.ഫാത്തിമാ ബീവി

Ans: c

12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല?

a. ബോക്കാറോ

b. ഭിലായ്

c. റൂർ കേല

d. ജംഷഡ്പൂർ

Ans: c

13. ‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്?

a. 2

b. 3

c. 4

d. 5

Ans: d

14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗ൯ റിപ്പോർട്ട്  സമർപ്പി ച്ചത് ഏത് വർഷമാണ്?

a. 2013

b. 2014

c. 2012

d. 2011

Ans: a 

15. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?

a. ഗ്രാമം

b. ജില്ല

c. ബ്ലോക്ക്

d. താലൂക്ക്

Ans: d

16. 2016 , 20 – 20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യ ന്മാർ?

a. ഇന്ത്യ

b. വെസ്റ്റ് ഇൻഡീസ്

c. ഓസ്ട്രേലിയ

d. ഇംഗ്ലണ്ട്

Ans: b

17. വിധവകളുടെ വിദ്യാഭ്യാസത്തിനായി ‘ശാരദാസദ൯’ സ്ഥാപിച്ചത് ആര്?

a. ആനി ബസന്റ്

b. വീരേശലിംഗം

c. പണ്ഡിത രമാഭായി

d. ചട്ടമ്പി സ്വാമികൾ

Ans: c

18. ‘നമ്മുടെ ജനാധിപത്യത്തിൻറെ സൂര്യ തേജസ്’ എന്നറിയപ്പെടുന്ന നിയമമേത്?

a. വിവരാവകാശ നിയമം

b. സൈബർ നിയമം

c. മനുഷ്യാവകാശ സംരക്ഷണ നിയമം

d. സ്ത്രീ സംരക്ഷണ നിയമം

Ans: a

19. കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്ന്?

a. ജൂലൈ  31, 1959

b. ഏപ്രിൽ  5, 1957

c. ജൂൺ 7, 1957

d. മെയ്  7, 1956

Ans: b

20. ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർ ണ്ണ  ചതുഷ്കോണം’. ഏതൊക്കെയാണ് ആ നഗരങ്ങൾ ?

a. ഡൽഹി -ബാംഗ്ലൂർ -ചെന്നൈ-എറണാകുളം

b. ഡൽഹി -മുംബൈ-ഹൈദരാബാദ്-കൊല്ക്കത്ത

c. മുംബൈ-ബാംഗ്ലൂർ -തിരുവനന്തപുരം-ചെന്നൈ

d. ഡൽഹി -മുംബൈ-ചെന്നൈ-കൊല്ക്കത്ത

Ans: d

21. ഇന്ത്യയിൽ  ആദ്യമായി ‘കമ്പോളപരിഷ്ക്കരണം’ നടപ്പിലാക്കിയ ഭരണാധികാരി?

a. ജലാലുദീൻ ഖിൽജി

b. അലാവുദ്ദീൻ ഖിൽജി

c. ഷേർ ഷാ

d. ഇൽത്തു മിഷ്

Ans: b

22. ‘ഇന്ദിരാ ആവാസ് യോജന’ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?

a. ദാരിദ്യം

b. തൊഴില്

c. വിദ്യാഭ്യാസം

d. ഭവനനിർമ്മാണം

Ans: d

23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ  വിക്ഷേപിച്ച ഉപഗ്രഹം?

a. മംഗയാൻ

b. ആസ്ട്രോസാറ്റ്

c. ജ്യൂണോ

d. മാവേ൯

Ans: c

24. ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അദ്ധ്യക്ഷ?

a. ഷീല പട്നായിക്

b. സുഷമ പട്നായിക്

c. ലളിതാ കുമാര മംഗലം

d. ജയന്തി പട്നായിക്

Ans: d

25. ഹിതപരിശോധനയിലൂടെ യൂറോപ്യന്യൂണിയൻ വിട്ട  രാജ്യമേത്?

a. ഫ്രാൻസ്

b. ബ്രിട്ടൻ

c. ജർമ്മനി

d. സ്പെയിൻ

Ans: b

26. സംസ്ഥാന പുന:സംഘടനാ കമ്മീഷൻറെ അധ്യക്ഷൻ ?

a. കെ.എം.പണിക്കർ

b. ഫസൽ അലി

c. എച്ച്.എൻ . ഖുസ്രു

d. പോട്ടി ശ്രീ രാമലു

Ans: b

27. ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ‘ആണ്മക്കൾ ’ എന്ന വാക്ക് മാറ്റി ‘നമ്മൾ ’ എന്നാക്കിയത്?

a. ബ്രിട്ടന്

b. കാനഡ

c. അമേരിക്ക

d. ക്യൂബ

Ans: b

28. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌവിൽ കലാപം നയിച്ചത് ആര്?

a. റാണി ലക്ഷ്മി ഭായി

b. നാനാ സാഹേബ്

c. താന്തിയാ തൊപ്പി

d. ബീഗം ഹസ്രത്ത് മഹൽ

Ans: d

29. ഇന്ത്യൻ സം സ്ഥാനങ്ങളിൽ ഗ വർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?

a. 20

b. 25

c. 30

d. 35

Ans: d

30. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?

a. 1950

b. 1973

c. 1947

d. 1951

Ans: a 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.