Kerala PSC Previous Questions 3

Kerala PSC Previous Questions

🎯 ഉപ്പ് സത്യാഗ്രഹം നടന്ന വർഷം ?
✅ 1930

🎯 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടി പുറപ്പെട്ട സ്ഥലം ?
✅ മീററ്റ്

🎯 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതാര് ?
✅ ജനറൽ ഡയർ

🎯 കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
✅ പന്നിയൂർ

🎯 അലുമിനിയത്തിന്റെ പ്രധാന അയിര് ?
✅ ബോക്സൈറ്റ്

🎯 പ്രാർഥന സമാജ് രൂപീകരിച്ചതാര് ?
✅ ആത്മാറാം പാണ്ഡുരംഗ്

🎯 ദേശീയ ഭരണഘടന ദിനം?
✅ നവംബർ 26

🎯 ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി ?
✅ 6 വർഷം

🎯 കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
✅ ശാസ്താംകോട്ട കായൽ

🎯 കേരളത്തിൽ ഏറ്റവും കുറവ് കടൽതീരമുള്ള ജില്ല ?
✅ കൊല്ലം

🎯 കെ കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ ഉപ്പു നിയമം ലംഘിച്ചതെവിടെ ?
✅ പയ്യന്നൂർ

🎯 മുല്ലപെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം ?
✅ 1895

🎯 ഉഷ്ണരാശി എന്ന നോവൽ രചിച്ചതാര് ?
✅ കെ വി മോഹൻകുമാർ

🎯 കേരളത്തിൽ പൈനാപ്പിൾ എറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
✅ എറണാകുളം

🎯 ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ?
✅ പി എൻ പണിക്കർ

🎯 കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ?
✅ കുത്തുങ്കൽ

🎯 മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര് ?
✅ ജി പി പിള്ള

🎯 കേരള ഗാന്ധി?
✅ കെ കേളപ്പൻ

🎯 പിരിയോഡിക് ടേബിളിലെ 101 മത്തെ മൂലകം ?
✅ മെൻഡലേവിയം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.