Important Points For Kerala PSC exam
admin
December 25, 2019
Important Points For Kerala PSC exam
1.ആരാണ് മാണിക്യ രാജവംശത്തിന്റെ സ്ഥാപകൻ?
രത്ന മാണിക്യ
2.ഒരു ഇന്ത്യൻ സംസ്ഥാനത്തെ പാവപ്പെട്ടവൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി ആരാണ്
മാണിക്ക് സർക്കാർ
3.ഒളിമ്പിക്സ് ജിംനാസ്റ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
ദീപ കർമാക്കർ
4.ദീപ കർമാക്കർ ഏത് സംസ്ഥാനത്താണ് ജനിച്ചത്?
ത്രിപുര
5.അശോകഷ്ടമി ഏത് സംസ്ഥാനത്തെ പ്രധാന പൂജയാണ്?
ത്രിപുര
6.പ്രധാനപ്പെട്ട എത്ര ഉത്സവങ്ങളാണ് ത്രിപുരയിൽ ഉള്ളത്?
5
7.ഗോരിയ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
ത്രിപുര
8.റഷ്യൻ പനോരമയുടെ കർത്താവ് ആര്?
കെ പി എസ് മേനോൻ
9.ബ്രഹ്മപുത്രയുടെ ധാനം എന്നറിയപ്പെടുന്ന സംസ്ഥാനം?
ആസാം
10.മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
ഷേക്സ്പിയർ
ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം: ഹൃദയസരസ്(വയനാട്)
കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം: നൈനിതാൾ (ഉത്തരാഖണ്ഡ്)
ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം: ചന്ദ്രതാൾ (ഹിമാചൽ )
കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം: വാർഡ്സ് തടാകം (ഷില്ലോങ് )
" F ' ആകൃതിയിലുള്ള കായൽ: ശാസ്താംകോട്ട
' U " ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ
' L ' ആകൃതിയിൽ ഉള്ള കായൽ: പുന്നമടക്കായൽ
" D ' ആകൃതിയിലുള്ള സമുദ്രം: ആർട്ടിക്ക്
" S ' ആകൃതിയിലുള്ള സമുദ്രം: അറ്റ് ലാന്റിക്
' T ' ആകൃതിയിലുള്ള സംസ്ഥാനം: ആസ്സാം