Malayalam Movies And Characters - Kerala PSC

Malayalam Movies And Characters

കഥാപാത്രങ്ങളും കൃതികളും


1) ചെമ്പൻകുഞ്ഞ് - ചെമ്മീൻ

2 ) കറുത്തമ്മ - ചെമ്മീൻ

3 ) പളനി - ചെമ്മീൻ

4 ) മദനൻ - രമണൻ

5 ) ചന്ദ്രിക - രമണൻ

6 ) ചെല്ലപ്പൻ - അനുഭവങ്ങൾ പാളിച്ചകൾ

7 ) സാവിത്രി - ദുരവസ്ഥ

8) വിമല - മഞ്ഞ്

9) അമർ സിങ് - മഞ്ഞ്

10 )അപ്പുണ്ണി- നാലുകെട്ട്

11) സുഭദ്ര -മാർത്താണ്ഡവർമ്മ

12) പാത്തുമ്മ - പാത്തുമ്മയുടെ ആട്

13) ശ്രീധരൻ - ഒരു ദേശത്തിന്റെ കഥ

14 ) വൈത്തിപ്പട്ടർ - ശാരദ

15 ) ക്ലാസിപ്പേർ - കയർ

16 ) ഭ്രാന്തൻ ചാന്നാൻ - മാർത്താണ്ഡവർമ്മ

17) ഹരി പഞ്ചാനനൻ - ധർമ്മരാജ

18) ചന്ദ്രക്കാരൻ - ധർമ്മരാജ

19) സൂരി നമ്പൂതിരിപ്പാട് - ഇന്ദുലേഖ

20 ) പഞ്ചുമേനോൻ - ഇന്ദുലേഖ

21) മാധവൻ - ഇന്ദുലേഖ

22 ) പപ്പു - ഓടയിൽ നിന്ന്

23 ) രവി - ഖസാക്കിന്റെ ഇതിഹാസം

24 ) ഭ്രാന്തൻവേലായുധൻ - ഇരുട്ടിന്റെ ആത്മാവ്

25 ) മല്ലൻ - നെല്ല്

26 ) രഘു - വേരുകൾ





★  ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമർദ്ദം കുറഞ്ഞുവരുന്നു ഏകദേശം പത്ത് മീറ്റർ ഉയരം എത്രയാണ് മർദ്ദം കുറയുന്നത്? 
(A) 2 മില്ലിബാർ
(B) 1 മില്ലിബാർ
(C) 1.5 മില്ലിബാർ
(D) 2.5മില്ലിബാർ



★  സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത്? 
(A) ഭൂമി
(B) ശനി
(C) വ്യാഴം
(D) ശുക്രൻ


★  ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്ന് അറിയപ്പെടുന്നത്? 
(A) ആമുഖം
(B) നിർദ്ദേശക തത്വങ്ങൾ
(C) മൗലികാവകാശങ്ങൾ
(D) മൗലികകർത്തവ്യങ്ങൾ



★  ഭരണഘടനയിൽ വകുപ്പ് 324 പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ്? 
(A) പബ്ലിക് സർവീസ് കമ്മീഷൻ
(B) തിരഞ്ഞെടുപ്പ് കമ്മീഷൻ
(C) ധനകാര്യ കമ്മീഷൻ
(D) സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം



★  അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാകുന്നത്തിനുള്ള റിട്ടാണ്? 
(A) മാൻഡമാസ് 
(B) സെർഷ്വാറി 
(C) ഹേബിയസ് കോർപ്പസ്
(D) പ്രൊഹിബിഷൻ


★  " നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരികുന്നതിന്റെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്" ആരുടെ വാക്കുകളാണിത്? 
(A) പ്ലാറ്റോ
(B) അരിസ്റ്റോട്ടിൽ
(C) റൂസ്സോ
(D) വോൾട്ടയർ


★  ചുവടെ നൽകിയിട്ടുള്ളത് ലാറ്ററൈറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത്? 
(A) നദികളുടെ നിക്ഷേപണത്തിലൂടെ രൂപപ്പെടുന്ന സമതലപ്രദേശം
(B) മരുഭൂമി പ്രദേശം
(C) മൺസൂൺ മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം
(D) ആഗ്നേയ ശിലകളാൽ  നിർമ്മിതമായ പ്രദേശം



★  ഭിന്നശേഷിയുള്ളവർക്കായി  ഐടി പാർക്ക് നിർമ്മിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? 
(A) തെലുങ്കാന
(B) കേരളം
(C) ആന്ധ്രപ്രദേശ്
(D) കർണാടകം



★  2018-ൽ  തായ്‌ലൻന്റിലെ ഗുഹയിൽ കുടുങ്ങിയ ഏത് ഫുട്ബോൾ ടീമിലെ കുട്ടികളാണ്? 
(A) ബിയർ ക്യാറ്റ്‌സ്‌ 
(B) വൈൽഡ് ബോർ
(C) ബാൽട്രിമോർ റാവൻസ് 
(D) ചിക്കാഗോ ബിയേഴ്സ് 



★  ചുവടെ കൊടുത്തിരിക്കുന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത്? 
(A) തൂത്തുക്കുടി
(B) വിശാഖപട്ടണം
(C) പാരദ്വീപ്
(D) നെവാ ഷേവ




1)  വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങളെ അറിയപ്പെടുന്നത്? 

Epidemic diseases


2)  ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി? 

Thyroid

3)   വളർച്ച ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി? 

Pituitary gland

4)  ശൈശവ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി? 

Thymus


5)    ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി? 

Pineal

6)  വളർച്ച ഹോർമോൺ എന്നറിയപ്പെടുന്നത്? 

Somatotropin

7) അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്? 

Adrenalin


8) യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്? 

Thymosin


9) ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം ആണ്______? 

TB


10)  എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്? 

America(1981 June 5)

11) ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത് (സ്ഥലം)? 

ചെന്നെ

12)  കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത് (സ്ഥലം)? 

പത്തനംതിട്ട

13) എയ്ഡ്സ് എന്ന പേര് ഈ രോഗത്തിന് നൽകിയത് ഏത് വർഷം?  

1982

14)  ലോകത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം?  

ദക്ഷിണാഫ്രിക്ക

15) എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്? 

1988


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.