PSC യും വന്യജീവിസങ്കേതങ്ങളും - Wildlife Sanctuary - Kerala PSC
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് : ശ്രീചിത്തിരതിരുനാൾ
നെല്ലിക്കാംപെട്ടി പെരിയാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം : 1950
പെരിയാർ വന്യജീവിസങ്കേതത്തിന്റെ രൂപവത്കരണത്തിനു നേതൃത്വം നൽകിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : HCH റോബിൻസൺ.
പെരിയാർ വന്യജീവിസങ്കേതത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങൾ : ശബരിമല, മംഗളാദേവി ക്ഷേത്രം
പെരിയാർ UNESCO പൈതൃക പട്ടികയിൽ ഇടംനേടിയ വർഷം : 2012
തേക്കടി വന്യജീവിസങ്കേതം എന്നറിയപ്പെടുന്നത് : പെരിയാർ വന്യജീവിസങ്കേതം Periyar Wildlife Sanctuary
കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്ന വർഷം : 2006
പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം : നീല കുറിഞ്ഞി
ചിമ്മിനി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത് : തൃശ്ശൂർ
ചിമ്മിനി വന്യജീവിസങ്കേതം നിലവിൽ വന്നത് : 1984
പറമ്പിക്കുളം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത് : പാലക്കാട്
തമിഴ്നാട്ടിൽ നിന്ന് മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവിസങ്കേതം : പറമ്പിക്കുളം Parambikulam Wildlife Sanctuary
കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവിസങ്കേതം : പറമ്പിക്കുളം Parambikulam Wildlife Sanctuary
ഏഷ്യയിലെ ഏറ്റവും വലിയ തെക്ക് മരം : കന്നിമരം (പറമ്പിക്കുളം വന്യജീവിസങ്കേതം) Parambikulam Wildlife Sanctuary
പറമ്പിക്കുളം വന്യജീവിസങ്കേതത്തിന് അടുത്തായി സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ വന്യജീവിസങ്കേതം : ആനമലൈ വന്യജീവിസങ്കേതം (Anamalai Wildlife Sanctuary)
To get more questions on the following subjects