ചരിത്രസംഭവങ്ങൾ - ഫെബ്രുവരി 3

ഫെബ്രുവരി 3
ചരിത്രസംഭവങ്ങൾ


1690 – മസാച്യുസെറ്റ്സ് കോളനി അമേരിക്കയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി.
1834 - വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
1944 – രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി.
1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തിൽ അണിചേരാമെന്നു സമ്മതിച്ചു.
2007 - ബാഗ്ദാദ് മാർക്കറ്റ് ബോംബ് സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2014 - റഷ്യയിൽ മോസ്കോയിൽ രണ്ടു വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തുകയും 29 വിദ്യാർത്ഥികളെ ബന്ദികളാക്കുകയും ചെയ്തു.


ജനനം

1951 - നടുവട്ടം ഗോപാലകൃഷ്ണൻ (മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം)

മരണം

1985 – ഫ്രാങ്ക് ഓപ്പൻ‌ഹെയിമർ, അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ (ജ. 1912)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.