കേന്ദ്ര ഭരണ പ്രദേശങ്ങൾ - Chandigarh

കേന്ദ്ര ഭരണ പ്രദേശങ്ങൾ 

ചണ്ഡീഗഢ് 


1966 നവംബർ 1-ന് പഞ്ചാബ് വിഭജിച്ച് ഹരിയാണ സംസ്ഥാനത്തിന് രൂപം നൽകിയപ്പോൾ ചണ്ഡീഗഢിനെ കേന്ദ്രഭരണ പ്രദേശമാക്കി. 

ഹരിയാണയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം 

ans:ചണ്ഡീഗഢ്

 രണ്ട് രാജ്ഭവനുകൾ ഉള്ള ഇന്ത്യൻ നഗരം

 മൂന്ന് ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക ഇന്ത്യൻ നഗരം

ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം 

ans: ചണ്ഡീഗഢ്

ഏഷ്യയിലെ ഏറ്റവും വലിയ റോസ്ഗാർഡൻ

ans: സാക്കിർ റോസ് ഗാർഡൻ,ചണ്ഡീഗഢ്

ചണ്ഡീഗഢ്നഗരത്തിന്റെ ശില്പി

ans: ലേ കോർബൂസിയെ (ഫ്രാൻസ്)

ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ

ans: ചണ്ഡീഗഢ്

റോക്ക് ഗാർഡൻ രൂപകല്പന ചെയ്തത്

ans: നേക് ചാന്ദ് 

ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്

ans: ചണ്ഡീഗഢ്

റോസ് നഗരം  എന്നറിയപ്പെടുന്നത്

ans: ചണ്ഡീഗഢ്

 ഡോ.സക്കീർ റോസ്ഗാർഡൻ ചണ്ഡീഗഢിലാണ്

ഇന്ത്യയിലെ ആദ്യ പുകവലി നിരോധിത നഗരം

ans: ചണ്ഡീഗഢ്

അന്താരാഷ്ട്ര  ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്

ans: ചണ്ഡീഗഢ്

ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന തടാകം

ans: സുഗിന

ഇന്ത്യയിൽ ഏറ്റവം കൂടുതൽ ജീവിതച്ചെലവ് ഉള്ള സ്ഥലം

ans:ചണ്ഡീഗഢ്

ഓപ്പൺ ഹാൻഡ്മോണ്യുമെൻറ് ചണ്ഡീഗഢിലാണ്

ചണ്ഡീഗഢിലാണ് മൊഹാലി സ്റ്റേഡിയം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.