current affairs ഫെബ്രുവരി ഫെബ്രുവരി 23
🛑 ഇന്ത്യയെ വികസ്വര രാജ്യ പദവിയിൽനിന്ന് ഏത് രാജ്യമാണ് അടുത്തിടെ നീക്കിയത് -അമേരിക്ക.
🛑 സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസം ആക്കിയത് ഏത് സംസ്ഥാനമാണ്- മഹാരാഷ്ട്ര.
🛑രാമനുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങൾസന്ദർശിക്കുന്ന ട്രെയിൻ - ശ്രീ രാമായണ എക്സ്പ്രസ്സ്.
🛑സെൻട്രൽ വിജിലൻസ് കമ്മീഷണർ -സഞ്ജയ് കോത്താരി.
🛑 ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ബിമൽ ജുൽക.
🛑 അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ.
🛑വനിതാ ട്വന്റി -ട്വന്റി ലോകകപ്പ് വേദി- ആസ്ട്രേലിയ.
◼ആദ്യമത്സരത്തിൽ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയ പരാജയപ്പെടുത്തി.
🛑ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത എയർപോർട്ട്- ഡൽഹി ഇന്റർനാഷണൽ എയർപോർട്ട്.
🛑രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ -നൃത്യ ഗോപാൽ.
🛑 വേൾഡ് സോഷ്യൽ ജസ്റ്റിസ് ദിനം -ഫെബ്രുവരി 20.
🛑 ഡൽഹി ഷാഹിർ ബാഗിൽ സമരം നടത്തുന്നവരുമായി മധ്യസ്ഥ ചർച്ചക്ക് സുപ്രീം കോടതി നിയോഗിച്ചവർ- സഞ്ജയ് ഹേഗഡേ, സാധന രാമചന്ദ്രൻ.
🛑 കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം കവി കെ ജി ശങ്കരപ്പിള്ള ക്ക്.
🛑ജ്ഞാനപാന പുരസ്കാരം പ്രഭാവർമ്മയ്ക്ക്.
🛑 വിമാനത്തിൽ വൈഫൈ സേവനം നൽകുന്ന ആദ്യ കമ്പനി- വിസ്താര
◼സിംഗപ്പൂർ എയർ ലൈനും ടാറ്റാ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭം ആണ് വിസ്താര.
*🛑2020 ലോറസ് അവാർഡ്*
◼ സ്പോർട്സ് മാൻ ഓഫ് ദി ഇയർ -ലയണൽ മെസ്സി, ലൂയിസ് ഹാമിൽട്ടൺ.
◼ സ്പോർട്സ് വിമൻ ഓഫ് ദി ഇയർ -സിമോൺ ബൈൽസ്.
◼ബെസ്റ്റ് സ്പോർട്ടിങ് മൊമെന്റ് -സച്ചിൻ ടെണ്ടുൽക്കർ.
🛑ഉറങ്ങാത്ത നഗരം പദ്ധതി ആദ്യം ആരംഭിക്കുന്നത്- തിരുവനന്തപുരം.
🛑കട്ട്, കോപ്പി, പേസ്റ്റ് കമന്റുകൾ വികസിപ്പിച്ച കമ്പ്യൂട്ടർ ആചാര്യൻ ലാറി ടെസ്‌ലർ.
🛑 മികച്ച നിയമസഭാ സ്പീക്കർ പുരസ്കാരം പി ശ്രീരാമകൃഷ്ണന് ലഭിച്ചു.
🛑ഹതോഷി കസ്ത് എന്ന സിനിമ ഇന്ത്യൻ സേനയുടെ ചരിത്രരേഖ ശേഖരത്തിലേക്ക്.
🛑 ലോകമാതൃഭാഷാദിനം- ഫെബ്രുവരി 21.
🛑 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി ഭുവനേശ്വർ.
🛑 മ്യാൻ മാർ പ്രസിഡന്റ് -U WIN MYINT.
🛑സോൻ ഭദ്ര ഏത് സംസ്ഥാനത്താണ് -ഉത്തർപ്രദേശ്.
🛑അഷ്‌റഫ് ഗനി അഫ്ഗാൻ പ്രസിഡന്റ്.