First of Kerala Women - General Awareness

മലയാളി വനിതകളിൽ ആദ്യം 
• അർജുന അവാർഡ്: കെ.സി. ഏലമ്മ

• രാജീവ് ഗാന്ധി ഖേൽരത്ന: കെ.എം. ബീനാമോൾ

• ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ചത്: ഷൈനി വിൽസൺ

• ഒളിമ്പിക് ഫൈനലിൽ പങ്കെടുത്തത്: പി.ടി. ഉഷ

• കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്: ബാലാമണിയമ്മ

• കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്: കെ.കെ. ഉഷ

• ഹൈക്കോടതി ജസ്റ്റിസ്: അന്നാചാണ്ടി

• ജെ.സി. ഡാനിയേൽ പുരസ്കാരം: ആറന്മുള പൊന്നമ്മ

• പദ്മഭൂഷൺ: ലക്ഷ്മിനന്ദ മേനോൻ

• ആദ്യ മന്ത്രി: കെ.ആർ. ഗൗരിയമ്മ

• കേരളത്തിൽനിന്നുള്ള ഗവർണർ: ഫാത്തിമാ ബീവി (തമിഴ്നാട്)

• സരസ്വതി സമ്മാൻ: ബാലാമണിയമ്മ

• തപാൽവകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത്: അൽഫോൺസാമ്മ

• നിയമസഭയിലെ പ്രോട്ടം സ്പീക്കർ: റോസമ്മ പുന്നൂസ്

• ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത്: മാതാ അമൃതാനന്ദമയി

• ആദ്യ വൈസ് ചാൻസലർ: ഡോ. ജാൻസി ജെയിംസ്

• ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്: ആനി മസ്ക്രീൻ

• കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കർ: കെ.ഒ. അയിഷ ബായി

• ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയത്: എം.ഡി. വത്സമ്മ

• കേരള വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ: സുഗതകുമാരി

• വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി: അൽഫോൺസാമ്മ

• മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്: ശാരദ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.