1. ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ
✅ റോമർ
(കൃത്യമായി വേഗത കണക്കാക്കിയത്--ആൽബർട്ട് മെക്കൻസൺ)
2. ഒരു പാർസെക്കന്റ് എന്നത് എത്രയാണ്
✅3.26 പ്രകാശവർഷം
(ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത്-- 15 കോടി കിലോമീറ്റർ)
3. നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ്
✅ പ്രകാശവർഷം
(സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുന്ന യൂണിറ്റ്--അസ്ട്രോണമിക്കൽ യൂണിറ്റ്)
4. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുന്ന യൂണിറ്റ്
✅ പാർസെക്ക്
5. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം
✅ ടാക്കിയോൺസ്
6. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്ന പേര്
✅ ഫോട്ടോൺ
7. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയാണെന്ന് കണ്ടെത്തിയത് ആര്
✅ ലിയോൺ ഫൂക്കൾട്ട്
8. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനം
✅ ഒപ്ടിക്കസ്
9. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺ കണ്ടെത്തിയതാര്
✅ ഇ.സി.ജി. സുദർശൻ
10. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
✅ ക്രിസ്റ്റൃൻ ഹൈജൻസ്
11. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
✅ 8 മിനിറ്റ് 20 സെക്കന്റ്.. അല്ലെങ്കിൽ 500 സെക്കന്റ്
(ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം-1.3 സെക്കന്റ്)
12. പ്രകാശത്തിന് ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്?
✅ ശൂന്യതയിൽ
(ഏറ്റവും വേഗത കുറവ് വജ്രത്തിൽ)
13. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
✅ മാക്സ് പ്ലാങ്ക്
14. തരംഗദൈർഘ്യം ഏറ്റവും കുറവും ആവൃത്തി ഏറ്റവും കൂടുതലുമുള്ള ഘടക വർണ്ണം
✅വയലറ്റ്
15. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്
✅ ആങ്സ്ട്രോം
16. സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നിറം
✅ മഞ്ഞ
17. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം
✅ അപവർത്തനം (refraction)
18. മരുഭൂമിയിലെ മരീചിക എന്ന പ്രതിഭാസം ഉണ്ടാകാൻ കാരണം
✅ അപവർത്തനം (refraction)
19. സോപ്പുകുമിള യിലും വെള്ളത്തിലും എണ്ണ പാളിയിലും കാണുന്ന മനോഹരമായ വർണ്ണങ്ങൾക്ക് കാരണം
✅ ഇന്റർഫറൻസ്
20. മഴവില്ല് ഉണ്ടാകാൻ കാരണമാകുന്ന പ്രതിഭാസം
✅ പ്രകീർണനം (DISPERSION)
21. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം
✅ പൂർണ്ണ ആന്തരിക പ്രതിഫലനം
22. കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം
✅ അൾട്രാവയലറ്റ് കിരണം
23. മയിൽപീലി യിൽ കാണുന്ന വ്യത്യസ്ത വർണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ
✅ ബുൾബുൾസ്
24. വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
✅ കോൺവെക്സ് ദർപ്പണം
25. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
✅ വില്യം ഹെർഷൽ
26. കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
✅ സി.വി രാമൻ
(ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്ലി)
27. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം
✅ ഡിഫ്രാക്ഷൻ
28. ആകാശം നീലനിറത്തിൽ കാണാൻ കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ്
✅ വിസരണം(സമുദ്രജലം നീലനിറമായി തോന്നുവാൻ കാരണവും വിസരണം ആണ്)
29. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയതാര്
✅ഇ.സി.ജി. സുദർശൻ
30. സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം
✅ ഡിഫ്രാക്ഷൻ (സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണവും ഡിഫ്രാക്ഷൻ