General Awareness - World History
🏆GRAND SLAM 2022 WINNER 🏆
Grand Slam Chronological order
◾Australian Open
◾️French Open
◾Wimbledon open
◾US Open
AUSTRALIAN OPEN
◾️Founded -1905
◾Surface - Hard Court
◾Period - Mid-January
MEN'S SINGLE 2022
◾Winner - Rafael Nadal (Spain)
◾Runner up -Daniil Medvedev (Russia)
WOMEN’S SINGLE 2022
◾️Winner - Ashleigh Barty (Australia)
◾️Runnerup - Danielle Collins (US)
📝NOTE: Wimbledon is the oldest GS founded in 1877
🌻🍃സൈക്ലോൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ്❓
A) ഗ്രീക്ക്✅
B) റോമൻ
C) ലാറ്റിൻ
D) ജർമൻ
🌻🍃 ചിനൂക്ക് ഉഷ്ണക്കാറ്റ് വീശുന്നത് ഏത് പർവ്വതത്തിന്റെ താഴ്‌വാരത്ത് കൂടിയാണ്❓
A) ആൽപ്സ്
B) ആൻഡീസ്
C) റോക്കീസ്✅
D ബ്ലാക്ക് ഫോറസ്റ്റ്
🌻🍃 യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്ന പർവ്വതനിര❓
A) ആൽപ്സ്
B) ആൻഡീസ്
C) യുറാൽ✅
D) റോക്കിസ്
🌻🍃 യൂറോപ്പിലെ പടക്കളം എന്ന് വിളിക്കുന്ന രാജ്യം❓
A) നെതർലാൻഡ് ഡ
B) സ്വിറ്റ്സർലാൻറ്
C) ഗ്രീൻലാൻഡ്
D) ബെൽജിയം✅
🌻🍃 ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം ഏത്❓
A) ഇന്ത്യൻ
B) ആർട്ടിക്
C) അറ്റ്ലാൻറിക്
D) പസഫിക്✅
🌻🍃 ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്ന സമുദ്രം❓
A) ഇന്ത്യൻ
B) ആർട്ടിക്
C) അറ്റ്ലാൻറിക്✅
D) പസഫിക്
🌻🍃ദക്ഷിണാർധ ഗോളത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതം❓
A)എൽബസ്
B) അക്വാൻക്വാഗ✅
C) ഏറിത്രിയൻ
D) എവറസ്റ്റ്
🌻🍃ലോക വനദിനം എന്നാണ്❓
A) മാർച്ച് 21✅
B) മാർച്ച് 22
C) മാർച്ച് 23
D) മാർച്ച് 24
🌻🍃 180° രേഖാംശരേഖ അറിയപ്പെടുന്നത്❓
A) അന്താരാഷ്ട്ര ദിനാങ്കരേഖ✅
B) ഗ്രീനിച്ച് രേഖ
C) ഉത്തരായന രേഖ
D) ദക്ഷിണായന രേഖ
🌻🍃ഭൂമിയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖകളുടെ എണ്ണം❓
A)6
B)5✅
C)4
D)8
🌻🍃 തീരപ്രദേശം ഇല്ലാത്ത ലോകത്തിലെ ഏക കടൽ❓
A) ചാവുകടൽ
B) സർഗാസം കടൽ✅
C) ചെങ്കടൽ
D) ബാൾടിക് കടൽ
🌻🍃 ഏറ്റവും വലിയ കടൽ ഏതാണ്❓
A) ഗലീലി കടൽ
B) ദക്ഷിണ ചൈന കടൽ✅
C) ചെങ്കടൽ
D) മെഡിറ്ററേനിയൻ കടൽ
🌻🍃 ആസ്ത്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്❓
A) നേവ
B) മുറൈ ഡാർലിംഗ്✅
C) നൈൽ
D) ആമസോൺ
🌻🍃 ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര
A) ആൽപ്സ്
B) പാമീർ
C) ആന്റീസ്
D) ഹിമാലയം✅
🌻🍃 സൂയസ് കനാലിന്റെ ശില്പി ആര്❓
A) ജെയിംസ് റെന്നൽ
B) ഫെർഡിനന്റ് ലെസപ്സ്
C) ജോർജ് ഗോഥൽസ്
D) അലക്സാണ്ടർ ഗുസെയ്പോ
🌻🍃 യൂറോപ്യൻ ചിനൂക്ക് എന്നറിയപ്പെടുന്ന പ്രാദേശിക വാതം❓
A) എലിഫന്റ്
B) ഫൊൻ✅
C) മിസ്ട്രൽ
D) നോർവെസ്റ്റർ
🌻🍃 രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്യുന്ന നഗരം❓
A) മെക്സിക്കോ സിറ്റി
B) വോസ്തോക്ക്
C) കെയ്റോ
D) ഇസ്താംബൂൾ✅
🌻🍃 അൻറാർട്ടിക്ക യിലെ ഇന്ത്യൻ പര്യവേഷണകേന്ദ്രം ആയിട്ടുള്ള ദക്ഷിണ ഗംഗോത്രി സ്ഥാപിച്ച വർഷം❓
A) 1980
B) 1982
C) 1984✅
D) 1986
❣ zyberpass psc 🌹
🌻🍃 ലോകം ചുറ്റി സഞ്ചരിക്കാൻ മെഗല്ലൻ ഉപയോഗിച്ച കപ്പലിന്റെ പേര്❓
A) വിക്റ്റോറിയ✅
B) സെന്റ് ഗബ്രിയേൽ
C) റാഫേൽ
D) ഇവയൊന്നുമല്ല
🌻🍃 അറ്റ്ലാൻറികിനെ പസഫിക് മായി ബന്ധിപ്പിക്കുന്ന കനാൽ❓
A) സൂയസ് കനാൽ
B) പനാമ കനാൽ✅
C) ജിബ്രാൾട്ടൻ
D) ഇംഗ്ലീഷ് ചാനൽ
✅ Block Mountains 🏔
▪️Great African Rift Valley -Africa
▪️Rhine Valley - Europe
▪️Black forest of the Rhineland
▪️The Hunsruck Mountains - Germany
▪️Vosges Mountain - Europe
▪️Mountain Ranges of & Vindhyas - India
▪️Sierra Nevada Block Mountain - North America
▪️Harz Block Mountain - Germany
✅ Young fold mountains of the world🏔⛰🗻
▪️Himalayas - Asia
▪️Rockies mountain - North America
▪️Andes - South America
▪️Alps - Europe
▪️Atlas - Africa
✅ Volcanic Mountains 🌋🏔
▪️Mt. Fuji - Japan
▪️Mt. Mayon - Philippines
▪️Mt. Merapi - Sumatra
▪️Mt. Agung - Bali
▪️Mt. Catopaxi - Ecuador