കരൾ
🖍ശരീരത്തിലെ രാസപരീക്ഷണശാല
🖍ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെടുന്ന അവയവം
🖍മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം
🖍മനുഷ്യ ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്ത്തുക്കൾ നശിപ്പിക്കുന്ന അവയവം
🖍മനുഷ്യശരീരത്തിൽ ഏറ്റവും അധികം താപം ഉൽപാദിപ്പിക്കുന്ന അവയവം
🖍പുനരുജ്ജീവന ശക്തിയുളള മനുഷ്യ ശരീരത്തിലെ അവയവം
🖍കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം -പിത്തരസം
🖍അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാവുന്ന ജീർണ്ണാവസ്ഥ - സീറോസിസ്
🖍കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു - അമോണിയ