ജീവകങ്ങൾ - (Vitamins) Importance of Vitamins in Malayalam

ജീവകങ്ങൾ - (Vitamins)
ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 

(1)   കൊഴുപ്പിൽ ലയിക്കുന്നവ -  A,D,E,K

(2) ജലത്തിൽ ലയിക്കുന്നവ - B, C 

● ഇലക്കറികളിൽ നിന്ന് ധാരാളംലഭിക്കുന്നവ - A

● പാലിൽ ധാരാളം ലഭിക്കുന്നവ - A
● കണ്ണിന്റെ ആരോഗ്യത്തിനു വേണ്ട ജീവകം - A

● രോഗപ്രതിരോധശക്തിക് - C

● കാരറ്റിൽ ധാരാളമായിഅടങ്ങിയിരിക്കുന്നത്- A

● ഹോർമോൺ വിറ്റാമിൻ - E

● ബ്യൂട്ടി വിറ്റാമിൻ - E

● ഫ്രഷ് ഫുഡ് വിറ്റാമിൻ - C

● എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് -  D

● രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്നത്- K

● ഫോളിക് ആസിഡ് എന്നറിയപ്പെടുന്നത്- B9

● ടോക്കോ ഫെറോൾ എന്നറിയപ്പെടുന്നത്- E

● ചൂടാക്കിയാൽ നശിച്ചു പോകുന്ന വിറ്റാമിൻ- C

● അരിയുടെ തവിടിൽ കാണപെടുന്നത്- B1

● പ്രകാശമേറ്റാൽ നശിച്ചു പോകുന്നത്- B2

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.