General Awareness 2020

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര :

ആരവല്ലി 

2. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്

പർവ്വത മണ്ണ് 

 3. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം : 

ബോർഘട്ട്

4.ഏതു വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്? 

 1967

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി

വയനാട് പീഠഭൂമി

 6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :

വേവൽ പ്രഭു

7. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് :

കെ.എം. മുൻഷി -

8. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല : 

എറണാകുളം

9. സമത്വസമാജം രൂപീകരിച്ചത് :

വൈകുണ്ഠ സ്വാമി

10. കോൺഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത് :

 പട്ടാഭി സീതാരാമയ്യ

 11. സുമിത് ബോസ് പാനൽ ഏതുമായി ബന്ധപ്പെട്ടതാണ്? 

 സാമൂഹ്യ-സാമ്പത്തിക സർവ്വേ

12. മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നീ കൃതികളുടെ കർത്താവ് :

ബ്രഹ്മാനന്ദസ്വാമി ശിവയോഗി

13. അയ്യങ്കാളിയുടെ ജന്മസ്ഥലം :

വെങ്ങാനൂർ

14. S.N.D.P. രൂപീകൃതമായ വർഷം :

1903 

15. കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത് :

 
പണ്ഡിറ്റ് കറുപ്പൻ

 16. അന്താരാഷ്ട്ര ശാസ്ത്രദിനം :

നവംബർ 10

17. ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വിമാനം പറത്തിയ കമ്പനി : 

 സ്പൈസ് ജെറ്റ്

18. അടൽ നഗർ എന്നു പുനർനാമകരണം ചെയ്ത നയറായ്പൂർ ഏതു സംസ്ഥാനത്താണ്?

 ഛത്തീസ്ഗഡ്

19. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം : 

 ഇംഗ്ലണ്ട്

20. കൊളംബിയയുടെ പുതിയ പ്രസിഡണ്ട് :

 ഇവാൻ ദുക്കെ മാർക്കോസ് 

21. അഴിമതി തടയുന്നതിന് "സെൻട്രൽ വിജിലൻസ് കമ്മീഷൻ' എന്ന സ്ഥാപനം രൂപം കൊണ്ട വർഷം 

1964 

22. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ച വർഷം ?

 1947

 23. വിവരാവകാശ നിയമം പാസ്സായ വർഷം ?

 2005

24. സാർവ്വദേശീയ മനുഷ്യാവകാശ ദിനം ?

ഡിസംബർ 10 

25. പട്ടികജാതിക്കാർ കൂടുതലുള്ള കേരളത്തിലെ ജില്ല?

പാലക്കാട് 

26. അന്താരാഷ്ട്ര യോഗാ ദിനം എന്നാണ് ?

ജൂൺ 21

27, Wi-Fi യുടെ പൂർണ്ണരൂപം എന്താണ്?

വയർലസ് ഫിഡിലിറ്റി

28. വ്യാഴത്തിന്റെ മണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം ?

 2011 ആഗസ്റ്റ് 5

29. 2016 ലെ കോപ്പ അമേരിക്ക പുട്ബോൾ ഫൈനൽ മത്സരത്തിൽ കിരീടം നേടിയ രാജ്യം ?

ചിലി

30. ഇപ്പോഴത്തെ കേന്ദ്ര മാനവശേഷി വികസന വകുപ്പു മന്ത്രി ?

പ്രകാശ് ജാവഡേക്കർ 

31, താപനിലയുടെ SI യൂണിറ്റ് എന്ത് ? 

 കെൽവിൻ 

 32. പ്രകാശ പ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്? 

 അപവർത്തനം

33. വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിപതന തലത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം 

17 m ൽ കൂടുതൽ 

34. താഴെ പറയുന്നവയിൽ കൃത്രിമ സിൽക് എന്നറിയപ്പെടുന്നത് ഏത് ?

 റയോൺ

 35. ജിപ്സം ഏത്   ലോഹത്തിന്റെ ധാതുവാണ് ?

കാൽസ്യം

 36. ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം എന്ത് ?

യാന്ത്രികോർജത്തെ വൈദ്യുതോർജ്ജമാക്കുന്നു..

 37. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം ?

ന്യൂട്രോണിന്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം

 38. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ ഓഫാക്കിയാലും അല്പസമയംകൂടി കറങ്ങിക്കൊണ്ടിരിക്കുന്നു.
ഇതിനു കാരണം

ചലനജഡത്വം

39. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 

 ഓക്സിജൻ 

40. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം 

ഹൈഡ്രജൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.