General Awareness
1. നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത സമയത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു
2. കേരള ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വ്യക്തി
3. നമ്മുടെ ദേശീയ മത്സ്യം ഏതാണ്
4. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് എന്താണ്
5. ഗംഗ ഡോൾഫിൻ ശാസ്ത്രീയ നാമം
6. ശക വർഷ കലണ്ടറിലെ അവസാന മാസം ഏതാണ്
7. ഇന്ത്യയുടെ ദേശീയ ഗാനത്തിൽ ജയ എന്ന വാക്ക് എത്ര തവണ ആവർത്തിക്കുന്നു
8. ദേശീയ ഗാനത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
9. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല ഏത് സംസ്ഥാനത്താണ്
10. സമുദ്രതീരത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം എത്ര
11. ഇന്ത്യയിലെ ഇപ്പോഴത്തെ സംസ്ഥാനങ്ങളുടെ എണ്ണം
12. മക് മോഹൻ രേഖ ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ വേര്‍തിരിക്കുന്നതാണ്
13. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി
14. കേരള ഹൈക്കോടതീയുടെ ആദ്യ ചീഫ് ജസ്റ്റിസ്
15. ആത്മകഥ എന്ന പേരില്‍ ആത്മകഥ എഴുതിയ വനിത രാഷ്ട്രീയ നേതാവ്
16.ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്
17.സാരനാഥ് സ്തംഭം പണികഴിപ്പിച്ചത് ആര്
18. കേരളത്തിലെ ഇപ്പോഴത്തെ ദേവസ്വം വകുപ്പ് മന്ത്രിയാര്
19. ഏത് വര്‍ഷം മുതലാണ് ജൂണ്‍ 12 ബാലവേല ദിനമായി ആചരിക്കുന്നത്
20. സാരെ ജഹാംസെ അച്ഛാ രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്
ഉത്തരങ്ങള്‍
1.ഇ കെ നായനാര്‍
2. വി വി ഗിരി
3. അയല
4. ഭരതനാട്യം
5. പ്ളാറ്റനിസ്റ്റ ഗംഗാറ്റിക്ക
6. ഫാല്‍ഗുനം
7. 10
8. ആന്തമറ്റോളജീ
9. കര്‍ണ്ണാടക
10. 9
11. 28
12. ഇന്ത്യ - ചൈന
13. കന്റോണ്‍മെന്റ് ഹൗസ്
14. കെ ടി കോശീ
15. കെ ആര്‍ ഗൗരിയമ്മ
16. ഒാമനക്കുഞ്ഞമ്മ
17. അശോക ചക്രവര്‍ത്തി
18. കടകംപള്ളി സുരേന്ദ്രന്‍
19. 2002 മുതല്‍
20.ഉറുദു