ഓഗസ്റ്റ് 2 : പിംഗാളി വെങ്കയ്യ ജന്മദിനം

ആഗസ്റ്റ് : 2
പിംഗാളി വെങ്കയ്യ ജന്മദിനം




👉 ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത വ്യക്തി 

1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു

ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്

1947 ജൂലൈ 22

ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം

3:2

ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് 

ഡോ. എസ് .രാധാകൃഷ്ണൻ 

● ദേശീയപതാകയിലെ  നിറങ്ങൾ 

● കുങ്കുമ നിറം - ധീരത ത്യാഗം 
● വെള്ളനിറം - സത്യം സമാധാനം 
● പച്ചനിറം - സമൃദ്ധി,  ഫലപൂയിഷ്ടത 

●  മദ്ധ്യഭാഗത്ത് നാവിക നീല നിറത്തിൽ അശോകചക്രം ആലേഖനം ചെയ്തിട്ടുണ്ട്

ഇതിലെ 24 അരക്കാലുകൾ  ധർമ്മത്തെ സൂചിപ്പിക്കുന്നു 

● അശോകചക്രം സ്വീകരിച്ചത്  സാരനാഥിലെ അശോകസ്തംഭത്തില്‍ നിന്ന് 

● ദേശീയ പതാക ആദ്യമായി ഉയർത്തിയത് മാഡം ബികാജി കാമ

● ദേശീയ പതാകയെ കുറിച്ചുള്ള പഠനം  വെകിസിലോളജി 

● ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.