General Awareness For Kerala PSC - Important Facts
💜 ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ വളർച്ച നിരക്ക് സീറോ ആയ ജില്ല ഏതാണ്
🅰 പത്തനംതിട്ട
💜 ഓക്സിജൻ തന്മാത്ര സൂചിപ്പിക്കുന്ന പ്രതീകം
🅰 O2
💜 ഓക്സിജൻ അറ്റോമിക് നമ്പർ
🅰 8
💜 ദേശീയ പട്ടികജാതി കമ്മീഷന് മായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്
🅰 ആർട്ടിക്കിൾ 338
💜 കുളു താഴ്വര ഏത് സംസ്ഥാനത്താണ്
🅰 ഹിമാചൽപ്രദേശ്
💜 സിൽവർ വിപ്ലവം എന്തിൻറെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰 മുട്ട
💜 കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ബീഹാർ
💜 നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ കായൽ
🅰 പുന്നമടക്കായൽ
💜 ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്
🅰 പമ്പ
💜 നീരാളിയുടെ ആകൃതിയിൽ കാണുന്ന കേരളത്തിലെ കായൽ
🅰 അഷ്ടമുടിക്കായൽ
💜 ഐസിസിയുടെ ആസ്ഥാനം
🅰 മുംബൈ
💜 ഭരണഘടനയുടെ കരട് നിർമാണ സമിതി ചെയർമാൻ
🅰 ബി ആർ അംബേദ്കർ
💜 ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
🅰 ക്ലമൻ്റ് ആറ്റ്ലി
💜 ഭരണഘടനയുടെ കവർ പേജ് രൂപകല്പന ചെയ്തത്
🅰 നന്ദലാൽ ബോസ്
💜 ഭരണഘടനാ നിർമ്മാണ സഭ വന്ദേമാതരം ദേശീയഗാനമായി അംഗീകരിച്ചത്
🅰 1950 ജനുവരി 24
💜 ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം
🅰 389
💜 ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ആണ്
🅰 എൻ എ പൽകിവാല
💜 ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന എന്ന് ബി ആർ അംബേദ്കർ വിശേഷിപ്പിച്ച വകുപ്പ്
🅰 ആർട്ടിക്കിൾ 32
💜 അടിയന്തരാവസ്ഥ ഏത് രാജ്യത്തു നിന്നാണ് ഇന്ത്യൻ ഭരണഘടന യിലേക്ക് കടമെടുത്തത്
🅰 ജർമ്മനി
💛കുറുവാ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
🅰 വയനാട്
💛 പഞ്ചാബിലെ പ്രധാന കൊയ്ത്തുത്സവം
🅰 വൈശാഖി
💛 വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി
🅰 ഗോദാവരി
💛 കാസ്റ്റിക് സോഡ എന്നറിപ്പെടുന്നത്
🅰 സോഡിയം ഹൈഡ്രോക്സൈഡ്
💛 കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം ഏതാണ്
🅰 നീലേശ്വരം
💛 കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
🅰 കോഴിക്കോട്
💛 കേരളത്തിൽ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നു
🅰 27
💛 കേരളത്തിൽ ആകെ എത്ര കായലുകൾ ഉണ്ട്
🅰 34
💛 അഗസ്ത്യാർമല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
🅰 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക്
💛 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി
🅰 ജവഹർലാൽ നെഹ്റു
നദികൾ
🔹ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ്
- ചീങ്കണ്ണിപ്പുഴ
🔹ചിമ്മിണി വന്യജീവി സങ്കേതത്തിൽ നിന്ന് ഉത്‌ഭവിക്കുന്ന നദി
- കുറുമാലിപ്പുഴ
🔹നിലമ്പൂർ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി
- ചാലിയാർ
🔹സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
-കുന്തിപ്പുഴ
🔹ഇരവികുളം , മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി
-പാമ്പാർ
🔹തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി
-പെരിയാർ
🔹വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന നദി
-കോരപ്പുഴ
🔹ഒ വി വിജയൻെറ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
-തൂതപ്പുഴ
🔹എസ് .കെ പൊറ്റക്കാടിന്റെ നാടൻ പ്രേമത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി
-ഇരുവഞ്ഞിപ്പുഴ
🔹അരുന്ധതി റായിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്ല് പ്രതിപാദിച്ചിരിക്കുന്ന നദി
-മീനച്ചിലാറ്

You May Like:-
More Current Affairs: Click Here
General Awareness: Click Here
Science: Click Here
History: Click Here
Miscellaneous Information: Click Here