• സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളി അറിയപ്പെടുന്നത് ? കൊറോണ
• സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ? ഹൈഡ്രജൻ രണ്ടാമത് ? ഹീലിയം
• സൂര്യനിൽ നടക്കുന്ന പ്രവർത്തനം ? ന്യൂക്ലിയർ ഫ്യൂഷൻ
• സൗരോപരിതലത്തിലെ താപനില - 5500 ഡിഗ്രി സെൽഷ്യസ്
• ഏറ്റവും വലിയ നക്ഷത്രം ? Y V CANIS MAJORIS
• ഏറ്റവും തിളക്കമുള്ള നക്ഷത്രം? സിറിയസ് (Syrius)
• ചൂട് കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്നത് ? നീല കളർ
• വളരെ വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ന്യൂട്രോൺ നക്ഷത്രങ്ങളാണ് PULSAR എന്നറിയപ്പെടുന്നത്
• സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് കാണാവുന്ന നക്ഷത്രം ? പ്രോക്സിമ സെഞ്ച്വറി
• ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ടത് ? 1986
• ഒരേ മാസത്തിലെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രനാണ് - ബ്ലൂ മൂൺ