November Current Affairs In Malayalam

November Current Affairs In Malayalam



🔰 സ്വന്തം രാജ്യത്തിന്റെ ഓസ്കാർ എൻട്രി ചിത്രമായ 'ജോയ്ലാൻഡിന്' വിലക്കേർപ്പെടുത്തിയ രാജ്യം?

✅️ പാകിസ്ഥാൻ
 

G.K - പൊതുവിജ്ഞാനം


🔰 ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യയുടെ ഫെലോഷിപ്പിന് അർഹനായത്?

✅️ ഡോ ലേഖ പണ്ഡിറ്റ്

~~~~~~~~~~~~~~

🔰 അർജുന പുരസ്കാരം ലഭിച്ച മലയാളി താരങ്ങൾ?

✅️ എച്ച് എസ് പ്രണോയ് ( ബാഡ്മിന്റൺ താരം)

✅️ എൽദോസ് പോൾ ( ട്രിപ്പിൾ ജമ്പ് താരം)

🔰 മേജർ ധ്യാൻചന്ദ് ഖേൾ രത്ന പുരസ്കാരം ലഭിച്ചത്?

✅️അചന്ത ശരത് കമൽ ( ടേബിൾ ടെന്നീസ് താരം )

~~~~~~~~~~~~~~

🔰 2022 നവംബറിൽ വനിതാ ക്രിക്കറ്റ് പുനരാരംഭിക്കാൻ തീരുമാനിച്ച രാജ്യം?

✅️ അഫ്ഗാനിസ്ഥാൻ

🔰 ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയത്?

✅️ അശ്വതി വേണുഗോപാൽ 

🔰 കേരളത്തിലെ തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്?

✅️ ആർ കെ കൃഷ്ണകുമാർ 

🔰 കുട്ടികളെ നൃത്തത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്താൻ ഒഡീസി നർത്തകിയായ ജയ മെഹ്ത തയ്യാറാക്കിയ പുസ്തകം?

✅️ നൃത്യകഥ: ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡ്രൻ  

🔰 ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായി പുരസ്കാരത്തിന് അർഹനായ സ്പാനിഷ് സംവിധായകൻ?

✅️ കാർലോസ് സൗറ 

🔰 58 ആം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എത്ര അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്?

✅️ 183

🔰 തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതാ എൻജിനീയർമാരെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി?

✅️ സ്കീം ഫോർ ഹെർ എംപവർമെന്റ് (ഷീ)

🔰 ലോകജനസംഖ്യ 800 കോടി തികഞ്ഞത്?

✅️ 2022 നവംബർ 15  

🔰 കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്?

✅️ വിനോദ് എസ് കുമാർ

✅️ പ്രസിഡന്റ്- ജയേഷ് ജോർജ്

🔰 2022 നവംബറിൽ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത്?

✅️ കണ്ണൂർ

🔰 മികച്ച ജില്ലാ ഭരണകൂടമായി തെരഞ്ഞെടുത്തത്?

✅️ കോഴിക്കോട്

🔰 മികച്ച കോർപ്പറേഷൻ?

✅️ തിരുവനന്തപുരം

🔰 മികച്ച ബ്ലോക്ക് പഞ്ചായത്ത്?

✅️ നിലമ്പൂർ ( മലപ്പുറം)

🔰 മികച്ച ഗ്രാമപഞ്ചായത്ത്?

✅️ അരിമ്പൂർ ( തൃശ്ശൂർ)


You May Like:-

More Current Affairs: Click Here

General Awareness: Click Here

Science: Click Here

History: Click Here

Miscellaneous Information: Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.