Kerala Districts Come into Existence

കേരളത്തിലെ ജില്ലകൾ നിലവിൽ വന്നത് എപ്പോൾ 

1) തീരുവനന്തപുരം
✅️ 1949 ജൂലൈ 1

2) കൊല്ലം
✅️ 1949 ജൂലൈ 1

3) പത്തനംതിട്ട
✅️ 1982 നവംബർ 1

4) ആലപ്പുഴ
✅️ 1957 ആഗസ്റ്റ് 17

5) കോട്ടയം
✅️ 1949 ജൂലൈ 1*

6) ഇടുക്കി
✅️ 1972 ജനുവരി 26

7) എറണാകുളം
✅️ 1958 ഏപ്രിൽ 1
ᴱᶻᶻᵃ ˡᶤᵛᵉ
8) തൃശ്ശൂർ
✅️ 1949 ജൂലൈ 1

9) പാലക്കാട്
✅️ 1957 ജനുവരി 1

10) മലപ്പുറം
✅️ 1969 ജൂൺ 16

11) കോഴിക്കോട്
✅️ 1957 ജനുവരി 1

12) വയനാട്
✅️ 1980 നവംബർ 1

13) കണ്ണൂർ
✅️ 1957 ജനുവരി 1

14) കാസർകോട്
✅️ 1984 മെയ് 24


വന്യജീവി സങ്കേതങ്ങൾ ആരംഭിച്ച വർഷങ്ങൾ


15) പറമ്പിക്കുളം വന്യജീവി സങ്കേതം?
✅ 1973

16) പെരിയാർ വന്യജീവി സങ്കേതം?
✅️ 1950

17) നെയ്യാർ വന്യജീവി സങ്കേതം?
✅️ 1958

18) പീച്ചി-വാഴാനി വന്യജീവി സങ്കേതം?
✅️ 1958

19)വയനാട്
വന്യജീവി സങ്കേതം?
✅️ 1973

20) ഇടുക്കി വന്യജീവി സങ്കേതം?
✅️ 1976

21) പേപ്പാറ വന്യജീവി സങ്കേതം?
✅️ 1983

22) തട്ടേക്കാട് പക്ഷി സങ്കേതം?
✅️ 1983

23) ചെന്തുരുണി വന്യജീവി സങ്കേതം?
✅️ 1984

24) ചിന്നാർ വന്യജീവി സങ്കേതം?
✅️ 1984

25) ചിമ്മിനി വന്യജീവി സങ്കേതം?
✅️ 1984

26) ആറളം വന്യജീവി സങ്കേതം?
✅️ 1984

27) മംഗളവനം പക്ഷി സങ്കേതം?
✅️  2004

28) കുറിഞ്ഞിമല സങ്കേതം
✅️  2006

29) ചൂലന്നുർ മയിൽ സങ്കേതം?
✅️  2007

30) മലബാർ വന്യജീവി സങ്കേതം?
✅️  2009

31) കൊട്ടിയൂർ വന്യജീവി സങ്കേതം?
✅️ 2011

32) കരിമ്പുഴ വന്യജീവി സങ്കേതം?
✅️ 2019

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.